മഴ
ഒരു വിധവയെപോലെ
വിലപിച്ചുകൊണ്ടു
വന്ധ്യ യായ നഗരത്തിന്റെ
സന്ധ്യയെ പിടിച്ചുലക്കുന്നു
മഴ
ഇന്നെലെകളില്‍
ചേമ്പില താളില്‍
നൃത്തം ചവിട്ടിയ ബാല്യം
മഴ
രാമരകൊമ്പുകളില്‍
മരപെയ്തായി
കൌമാരപ്രണയം
മഴ
യൌവന പെയ്തിനു
ശ്രുതിഭംഗം വന്ന
പ്രളയ രാത്രിയില്‍
'രാത്രിമഴ ' ഭ്രാന്തിയെ പോലെ
ഒരു വിധവയെപോലെ
മഴ (നാളെ )
ഈറന്‍ മാറിയ
പുലര്‍കാല കന്യകയെപോലെ
മുളംകാട്ടിലെ ചിന്നിപെയ്ത്
Showing posts with label മഴ. Show all posts
Showing posts with label മഴ. Show all posts
Tuesday, May 26, 2009
Subscribe to:
Posts (Atom)